SPECIAL REPORT'മകനെ തോളിലിട്ട് ആര്‍സിസിയിലേക്ക് പോകുന്ന സ്ഥാനാര്‍ഥി'; കാന്‍സര്‍ ദിനത്തില്‍ കണ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് 'ജീവിതം ഒരിക്കലും പ്രതിസന്ധികളില്‍ അവസാനിക്കുന്നതല്ല' എന്ന്; ഉള്ളിലെ നീറ്റല്‍ മറന്ന് ജനസേവനം; അടൂര്‍ തിരിച്ചുപിടിക്കാനുള്ള മുന്നൊരുക്കത്തിനിടെ അപ്രതീക്ഷിത വിയോഗം; പ്രാരബ്ദങ്ങളോട് പടപൊരുതിയ കണ്ണന്‍ പാതിവഴിയില്‍ മടങ്ങുമ്പോള്സ്വന്തം ലേഖകൻ12 May 2025 3:24 PM IST